189 ദിർഹമിന്​ യുഎഇയിൽ നിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക്​ സുവർണാവസരവുമായി സ്മാർട്ട്‌ ട്രാവൽ

യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പ്​ അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക്​ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ നൽകുന്നു. സെപ്റ്റംബർ 4ന് ദുബൈയിൽനിന്ന് കോഴിക്കോടേക്ക് 30 കിലോ ബാഗേജ് ഉൾപ്പെടെ 189 ദിർഹമിന് യാത്ര ചെയ്യാനുള്ള അവസരമാണ്​ ഇതിൽ പ്രധാനം. യു.എ.ഇയിലെ ഒരു ട്രാവൽ ഏജൻസി ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത് ഇത് ആദ്യമായാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും ആകർഷകമായ നിരക്കുകളുണ്ട്. കൊച്ചിയിലേക്ക് 299 ദിർഹമിനും കണ്ണൂരിലേക്ക് 310 ദിർഹമിനും … Continue reading 189 ദിർഹമിന്​ യുഎഇയിൽ നിന്ന് നാട്ടിലെത്താം; ഓണം ആഘോഷിക്കാൻ പ്രവാസികൾക്ക്​ സുവർണാവസരവുമായി സ്മാർട്ട്‌ ട്രാവൽ