യുഎഇയിലെ ഗതാഗതക്കുരുക്കിന് അറുതി; ഹൈവേ വികസനത്തിന് തുടക്കമാകുന്നു, സെപ്റ്റംബർ 1 മുതൽ റോഡ് അടയ്ക്കും

റാസൽ ഖൈമയിലെ പ്രധാന പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. എമിറേറ്റിലുടനീളമുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് ഈ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ലക്ഷ്യം. അൽ ഹംറ റൗണ്ട് എബൗട്ട് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) വരെയുള്ള ഭാഗത്താണ് വികസനം നടക്കുക. റാസൽ ഖൈമയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്. സെപ്റ്റംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണങ്ങളും … Continue reading യുഎഇയിലെ ഗതാഗതക്കുരുക്കിന് അറുതി; ഹൈവേ വികസനത്തിന് തുടക്കമാകുന്നു, സെപ്റ്റംബർ 1 മുതൽ റോഡ് അടയ്ക്കും