ഡിജിറ്റൽ ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘ക്യാഷ്‌ലെസ് ദുബായ് ‘ പദ്ധതിയുമായി ജിഡിആർഎഫ്എ

ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന് കൂടുതൽ വേഗം നൽകിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്) ദുബായ് ഫിനാൻസ് വകുപ്പുമായി (DFD) ധാരണാപത്രം ഒപ്പിട്ടു. ‘ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. ‘ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിയെക്കുറിച്ച്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം … Continue reading ഡിജിറ്റൽ ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതം; ‘ക്യാഷ്‌ലെസ് ദുബായ് ‘ പദ്ധതിയുമായി ജിഡിആർഎഫ്എ