ബിഗ് ടിക്കറ്റ് ആവോശം ഉച്ചസ്ഥായിയിൽ; നിങ്ങളുടെ ഭാ​ഗ്യം ഇന്ന് തന്നെ സ്വന്തമാക്കൂ!

UAE-യിൽ വേനൽ അവസാനിക്കുന്നു, എന്നാൽ ബിഗ് ടിക്കറ്റിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഈ മേഖലയിലെ ഏറ്റവും വലുതും, ഏറ്റവും കൂടുതൽ കാലം നിലനിർത്തുന്നതുമായ റാഫിൾ ഡ്രോ ആണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ, 170,121,839 ദിർഹമിന്റെ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകിയത്. AED 150 മില്യൺ ​ഗ്രാൻഡ് പ്രൈസ്, AED 12.6 മില്യൺ പ്രതിവാര റിവാർഡുകൾ. കാർ സമ്മാനമായി AED 2.3 മില്യൺ. ബിഗ് വിൻ മത്സരത്തിലൂടെ AED 2.6 … Continue reading ബിഗ് ടിക്കറ്റ് ആവോശം ഉച്ചസ്ഥായിയിൽ; നിങ്ങളുടെ ഭാ​ഗ്യം ഇന്ന് തന്നെ സ്വന്തമാക്കൂ!