തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; തൊഴിലിടങ്ങളിലെ ഈ നിയമ ലംഘനങ്ങൾ ഇനി നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം

തൊഴിലിടങ്ങളിൽ നിയമലംഘനങ്ങൾ നേരിടേണ്ടി വന്നാൽ തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാം. തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാവുന്ന 13 തരം നിയമലംഘനങ്ങളെ കുറിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ശക്തമായി പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രാലയത്തിന്റെ കോൾ സെന്റർ, സ്മാർട്ട് ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്സൈറ്റ് എന്നീ മൂന്ന് ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്. വ്യാജ സ്വദേശിവത്കരണം നടപ്പിലാക്കൽ, ഹീറ്റ് സ്ട്രസ് പ്രൊട്ടക്ഷൻ പോളിസി നിയമലംഘനം. തൊഴിൽ … Continue reading തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; തൊഴിലിടങ്ങളിലെ ഈ നിയമ ലംഘനങ്ങൾ ഇനി നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം