ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഒന്നാമത്തെ ടെർമിനലിലേക്ക് പോകുന്ന പാലം വികസിപ്പിക്കാനാണ് പദ്ധതി ഒരുങ്ങുന്നത്. ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ വികസനം നടപ്പാക്കുന്നത്. ഈ വികസനം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും വിമാനത്താവളത്തിലെത്താനാകും. പദ്ധതി പ്രകാരം, പുതിയൊരു പാലം നിർമിച്ച് നിലവിലുള്ള മൂന്ന് വരി പാലം നാല് ലൈനുകളാക്കി വികസിപ്പിക്കും. ഇതുവഴി പാതയുടെ ശേഷിയിൽ 33 ശതമാനം വര്‍ധിക്കും. അതായത്, മണിക്കൂറിൽ 4,200 … Continue reading യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും എത്താം; ദുബായ് വിമാനത്താവളത്തിലേക്കുള്ള തിരക്ക് കുറയ്ക്കാന്‍ പുതിയ പദ്ധതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed