സംശയകരമായ ലിങ്കുകളിൽ ക്ലിക്ക്​ ചെയ്യരുത്, പൈസ പോകുന്ന വഴി അറിയില്ല; യുഎഇയിൽ ട്രാഫിക്​ പിഴയുടെ പേരിൽ തട്ടിപ്പ്

അബുദാബിയിൽ ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോലീസ് ലോഗോ ഉപയോഗിച്ച് തട്ടിപ്പുകാർ വാഹന ഉടമകൾക്ക് വ്യാജ ലിങ്കുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്? വാഹനം ട്രാഫിക് നിയമം ലംഘിച്ചുവെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സന്ദേശങ്ങൾ വരുന്നത്. ഇത് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും, പാസ്‌വേഡുകളും തട്ടിയെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു. വാട്‌സ്ആപ്, ഇ-മെയിൽ, … Continue reading സംശയകരമായ ലിങ്കുകളിൽ ക്ലിക്ക്​ ചെയ്യരുത്, പൈസ പോകുന്ന വഴി അറിയില്ല; യുഎഇയിൽ ട്രാഫിക്​ പിഴയുടെ പേരിൽ തട്ടിപ്പ്