ശമ്പളത്തർക്കത്തിൽ ഉടമ ‘പെട്ടു’: യുഎഇയിൽ ജീവനക്കാരന് മൂന്നര കോടി നഷ്ടപരിഹാരം; ഇ-മെയിലിനേക്കാൾ കരാറിന് നിയമസാധുത

ശമ്പള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഒരു ജീവനക്കാരന് 15.4 ലക്ഷം ദിർഹം (ഏകദേശം 3.5 കോടി രൂപ) നൽകാൻ അബുദാബി കോടതി തൊഴിലുടമയോട് നിർദേശിച്ചു. മൂന്ന് വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് കോടതി വിധി പ്രകാരം ഇത്രയും വലിയ തുക ലഭിക്കാൻ അർഹനായത്. ശമ്പള കുടിശ്ശികയിനത്തിൽ 15,95,000 ദിർഹവും വാർഷിക അവധിയുടെ അലവൻസായി 1,30,000 ദിർഹവും ലഭിക്കാനുണ്ടെന്ന് കാണിച്ച് ജീവനക്കാരൻ അബുദാബിയിലെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്. തനിക്ക് പ്രതിമാസം 75,000 … Continue reading ശമ്പളത്തർക്കത്തിൽ ഉടമ ‘പെട്ടു’: യുഎഇയിൽ ജീവനക്കാരന് മൂന്നര കോടി നഷ്ടപരിഹാരം; ഇ-മെയിലിനേക്കാൾ കരാറിന് നിയമസാധുത