ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്സിൻ്റെ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിയത്. ബിഎ എംബ്രയർ ഇആർജെ -190 വിമാനത്തിൽ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. ചൂടുള്ള കാലാവസ്ഥ കാരണം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ വായുമർദ്ദം കുറവായതാണ് ഇതിന് കാരണം. വിമാനത്തിൻ്റെ സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് എയർവേയ്സ് അധികൃതർ അറിയിച്ചു. വിമാനത്തിൽ നിന്ന് ഇറക്കിവിട്ട … Continue reading വിമാനത്തിന് വില്ലനായി ‘ഭാരക്കൂടുതൽ’; 20 യാത്രക്കാരെ പുറത്താക്കി ബ്രിട്ടിഷ് എയർവേയ്സ്, മാപ്പ് പറഞ്ഞ് അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed