ഷാർജ യാത്രികർക്ക് ആശ്വാസ വാർത്തയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ ദിവസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ കാരണം യാത്രാ തടസങ്ങള്‍ ഉണ്ടായിരുന്ന എമിറേറ്റ്സ് റോഡ് നവീകരണം പൂർത്തിയായതായി ആര്‍ടിഎ അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 25, തിങ്കളാഴ്ച മുതൽ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ആർടിഎ അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് എമിറേറ്റ്സ് റോഡ്. ഈ റോഡിന്റെ 14 കിലോമീറ്റർ … Continue reading യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; യുഎഇയിലെ അഞ്ച് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed