യുഎഇയിലെ സ്വകാര്യ മേഖലയിൽ അക്കൗണ്ടന്റ്, എച്ച്ആർ, അഡ്മിൻ, ഫെസിലിറ്റീസ് മാനേജർ, മറ്റ് തസ്തികകൾ എന്നിവയിൽ നിരവധി ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഒഴിവുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെ പരിശോധിക്കാം അബുദാബിയിൽ ഫ്രീലാൻസ് അക്കൗണ്ടന്റ് യോഗ്യത: ക്വിക്ക് ബുക്ക്‌സിൽ പ്രാവീണ്യമുള്ളവരും അക്കൗണ്ടുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം 6,000-7,000 എഇഡി. അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക. ദുബായിൽ ഹ്യൂമൻ റിസോഴ്‌സ് തലവൻ എസ്എസ് ലൂത ഗ്രൂപ്പ് ദുബായിൽ … Continue reading അക്കൗണ്ടന്റ്, എച്ച്ആർ, അഡ്മിൻ ജോലികളിതാ..മികച്ച ശമ്പളവും ആനുകൂല്യങ്ങളും; യുഎഇയിൽ തൊഴിൽ അവസരങ്ങളുടെ പെരുമഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed