യാത്ര ഇനി കൂടുതൽ സുഖകരം: യുഎഇ വിമാനത്താവളത്തിലേക്ക് പുതിയ പാത

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രാദുരിതത്തിന് അറുതി വരുത്താൻ ഒരുങ്ങുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലേക്ക് പോകുന്ന പ്രധാന പാലം വികസിപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി RTA പ്രഖ്യാപിച്ചു. ദുബായ് എയർപോർട്ടുമായി സഹകരിച്ചാണ് ഈ നിർണായക വികസനം നടപ്പാക്കുന്നത്. പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള മൂന്ന് വരി പാത നാല് വരികളാക്കി വികസിപ്പിക്കും. ഇതിനായി നിലവിലുള്ള പാലത്തിന് സമാന്തരമായി 171 മീറ്റർ … Continue reading യാത്ര ഇനി കൂടുതൽ സുഖകരം: യുഎഇ വിമാനത്താവളത്തിലേക്ക് പുതിയ പാത