യുഎഇയിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്; 3 ദിവസം അവധിക്ക് സാധ്യത

യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്‌ലാമിക് കലണ്ടറിലെ മൂന്നാം മാസം നാളെ (സെപ്റ്റംബർ 25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ 5-ന് ആയിരിക്കും. സാധാരണയായി വാരാന്ത്യ അവധികൾ ശനിയും ഞായറുമാണ്. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതുസംബന്ധിച്ച് യുഎഇ അധികൃതർ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാനനിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ് പ്രകാരം, സൗദിയിലും യുഎഇയിലും റബിഅൽ അവ്വൽ മാസം ഒരേ ദിവസം … Continue reading യുഎഇയിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്; 3 ദിവസം അവധിക്ക് സാധ്യത