യുഎഇയിലെ നിയമപ്രകാരം, ലഹരി ഉപയോഗിച്ച ഒരു വിദേശ വനിതയ്ക്ക് ദുബായ് കോടതി നാടുകടത്തൽ ശിക്ഷ വിധിച്ചു. തന്റെ അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിയെന്ന് പറഞ്ഞ് പോലീസിനെ വിളിച്ച യുവതിക്ക്, മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് ഈ ശിക്ഷ ലഭിച്ചത്. യുവതി പോലീസിനെ വിളിച്ചത് വാതിൽ തുറക്കാൻ കഴിയുന്നില്ലെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞുകൊണ്ടാണ്.പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്ത് … Continue reading ‘അപ്പാർട്ട്‌മെന്റിനുള്ളിൽ കുടുങ്ങി, അടിയന്തര സഹായം വേണം’; സ്വന്തം ഫോൺകോൾ ‘പണിയായി’, ഒടുവിൽ യുഎഇയിൽ നിന്ന് നാടുകടത്തൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed