പനി കിട്ടിയാൽ പണി പാളും! പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം; പ്രതിരോധ വാക്സീൻ സ്വീകരിക്കാൻ നിർദേശം

മഴക്കാലം വരുന്നതോടെ പകർച്ചപ്പനിക്കും സാധ്യതയേറുകയാണ്. പ്രത്യേകിച്ച്, സ്കൂളുകൾ തുറക്കുന്ന ഈ സമയത്ത് കുട്ടികൾക്കിടയിൽ രോഗം പെട്ടെന്ന് പടരാം. അതിനാൽ, പ്രതിരോധ വാക്സിനുകളെടുത്ത് ഫ്ലൂവിനെതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഇൻഫ്ലുവൻസ അഥവാ ഫ്ലൂ സാധാരണയായി തണുപ്പുകാലത്താണ് കാണാറുള്ളതെങ്കിലും, കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ഈ സമയത്തും വരാം. ശക്തമായ പനി, ജലദോഷം, ചുമ, തുമ്മൽ, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. രോഗമുള്ള കുട്ടികളെ സ്കൂളിലോ നഴ്സറിയിലോ അയയ്ക്കാതിരിക്കുക. അടച്ചിട്ട … Continue reading പനി കിട്ടിയാൽ പണി പാളും! പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം; പ്രതിരോധ വാക്സീൻ സ്വീകരിക്കാൻ നിർദേശം