രണ്ടാഴ്ച മുമ്പാണ് മാതാവ് മരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ വെച്ച് നിലമ്പൂർ സ്വദേശിയായ മൻസൂർ (46) നിര്യാതനായി. പ്രവാസി വെൽഫെയർ സലാലയുടെ മുൻ ട്രഷററായിരുന്നു ഇദ്ദേഹം. ഞായറാഴ്ച പുലർച്ചെ താമസസ്ഥലത്തായിരുന്നു അന്ത്യം. ചന്തക്കുന്ന് സ്വദേശിയായ റാക്കോടൻ വീട്ടിൽ മൻസൂർ, ദീർഘകാലം സലാല അസ്സഫ ഡയറിയിൽ ജോലി ചെയ്ത ശേഷം 2022-ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒരു വർഷം മുമ്പാണ് വീണ്ടും ഷാർജയിലെത്തിയത്. രണ്ടാഴ്ച … Continue reading രണ്ടാഴ്ച മുമ്പാണ് മാതാവ് മരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു