നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മെറ്റ എഐ വായിക്കുന്നുണ്ടോ? സ്വകാര്യത അപകടത്തിലെന്ന് പേടിഎം സ്ഥാപകന്റെ മുന്നറിയിപ്പ്

പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ, Meta AI-ക്ക് WhatsApp ഗ്രൂപ്പ് ചാറ്റുകൾ വായിക്കാൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് വലിയ ആശങ്കകൾ ഉടലെടുത്തിരിക്കുകയാണ്. എന്നാൽ, ഈ വാദങ്ങൾ എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം. വിജയ് ശേഖർ ശർമ്മയുടെ വാദം Meta AI-ക്ക് WhatsApp ഗ്രൂപ്പ് ചാറ്റുകൾ ഡിഫോൾട്ടായി വായിക്കാൻ കഴിയുമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിനെ തടയാൻ “Advanced Chat Privacy” ഓൺ ചെയ്യണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. യാഥാർത്ഥ്യം … Continue reading നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് മെറ്റ എഐ വായിക്കുന്നുണ്ടോ? സ്വകാര്യത അപകടത്തിലെന്ന് പേടിഎം സ്ഥാപകന്റെ മുന്നറിയിപ്പ്