യുഎഇയിൽ ഓ​ണ​വി​പ​ണി സ​ജീ​വം; സ​ദ്യ​ക്ക്​ ജൈ​വ​പ​ച്ച​ക്ക​റി​ക​ളും

അബൂദബി: ഓണാഘോഷം അടുത്തതോടെ പ്രവാസ ലോകത്തെ ഓണവിപണി സജീവമായി. ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ഓണവിഭവങ്ങൾ ലഭ്യമാക്കി തുടങ്ങി. ഓണാഘോഷ പരിപാടികളുടെ രജിസ്ട്രേഷനും സദ്യക്കുള്ള പ്രീ-ബുക്കിങ്ങും ആരംഭിച്ചു. ഓണവിപണി സജീവമായതോടെ ഓണസദ്യ ഒരുക്കുന്നതിനുള്ള ചർച്ചകളും സജീവമാണ്. ആരോഗ്യപരമായ വിഭവങ്ങൾക്കും ഉൽപന്നങ്ങൾക്കുമാണ് ഇത്തവണത്തെ ഓണവിപണിയിൽ മുൻതൂക്കം. റെഡി ടു ഈറ്റ് ഉത്പന്നങ്ങളെക്കാൾ കൂടുതൽ ആളുകൾക്കും താൽപര്യം ഫ്രഷ് പച്ചക്കറികളും പഴങ്ങളുമാണ്. കൂടാതെ, ജൈവ പച്ചക്കറികൾക്കും മികച്ച വിപണിയുണ്ട്. ലുലുവിൽ 2500 ടൺ പച്ചക്കറി ഈ വർഷത്തെ ഓണസദ്യ ഗംഭീരമാക്കാൻ 2500 ടൺ … Continue reading യുഎഇയിൽ ഓ​ണ​വി​പ​ണി സ​ജീ​വം; സ​ദ്യ​ക്ക്​ ജൈ​വ​പ​ച്ച​ക്ക​റി​ക​ളും