വാട്സാപ് ഗ്രൂപ്പ് വഴി യുഎഇ വീസ: തട്ടിയത് ഒന്നര കോടി, ആഡംബര ജീവിതം; അവസാനം മലയാളിക്ക് പിടിവീണു

യു.എ.ഇയിൽ വീസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയോളം തട്ടിയെടുത്ത മലപ്പുറം വണ്ടൂർ സ്വദേശി സി.കെ. അനീസിനെ (39) ബെംഗളൂരുവിൽ വെച്ച് ആറളം പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പേരെ ഇയാൾ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. കേസിലേക്ക് നയിച്ച സംഭവം കഴിഞ്ഞ വർഷം കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശിയായ മുഹമ്മദ് അജ്സലിൻ്റെ (24) പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അജ്സലിന് അക്കൗണ്ടൻ്റ് വീസ വാഗ്ദാനം ചെയ്ത് 1.4 ലക്ഷം രൂപ … Continue reading വാട്സാപ് ഗ്രൂപ്പ് വഴി യുഎഇ വീസ: തട്ടിയത് ഒന്നര കോടി, ആഡംബര ജീവിതം; അവസാനം മലയാളിക്ക് പിടിവീണു