വാനിലെ ഓണാഘോഷം; ആകാശത്ത് വാഴ ഇലയിൽ സദ്യ ഒരുക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്
ഓണം പ്രമാണിച്ച്, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്കായി വാഴയിലയിൽ പരമ്പരാഗത ഓണസദ്യ ഒരുക്കുന്നു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 6 വരെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഈ പ്രത്യേക സദ്യ ആസ്വദിക്കാം. എങ്ങനെ ബുക്ക് ചെയ്യാം? നിങ്ങളുടെ യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപുവരെ, എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ 500 രൂപയ്ക്ക് ഓണസദ്യ പ്രീ-ബുക്ക് ചെയ്യാം. സദ്യയിലെ വിഭവങ്ങൾ പ്രധാന വിഭവങ്ങൾ: മട്ട … Continue reading വാനിലെ ഓണാഘോഷം; ആകാശത്ത് വാഴ ഇലയിൽ സദ്യ ഒരുക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed