ബാങ്കിം​ഗ് ജോലിയാണോ ആ​ഗ്രഹം, യുഎഇയിലേക്ക് പോന്നോളൂ, അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി അവസരങ്ങൾ

ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് അബുദാബി കൊമേർഷ്യൽ ബാങ്ക് . ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. 1985-ലാണ് ഈ ബാങ്ക് സ്ഥാപിതമായത്. യുഎഇയെ കൂടാതെ ഇന്ത്യ, ലണ്ടൻ, ലെബോണാൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. നിരവധി തൊഴിൽ അവസരങ്ങളാണ് നിലവിൽ ഈ ബാങ്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ്ക്യൂട്ടീവ് മാനേജർ ✍️പ്രധാന ഉത്തരവാദിത്തങ്ങൾ: പുതിയ ക്ലയിൻ്റുകളെ കണ്ടെത്തുക (Client Acquisition): ബാങ്കിലേക്ക് പുതിയ ക്ലയിൻ്റുകളെ ആകർഷിക്കുന്നതിനും സേവന ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിങ്ങളുടെ ബാഹ്യ പ്രൊഫഷണൽ നെറ്റ്‌വർക്കും … Continue reading ബാങ്കിം​ഗ് ജോലിയാണോ ആ​ഗ്രഹം, യുഎഇയിലേക്ക് പോന്നോളൂ, അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി അവസരങ്ങൾ