യുഎഇയിലെ പ്രമുഖ സ്ഥാപനത്തിൽനിന്ന് തട്ടിയത് 418 കോടി; 18 പേർക്ക് തടവും പിഴയും, കോടികൾ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടും

ഒരു പ്രമുഖ ദുബായ് നിയമ സ്ഥാപനത്തിൽ നിന്ന് 18.5 കോടി ദിർഹം (ഏകദേശം 418 കോടി രൂപ) തട്ടിയെടുത്ത കേസിൽ 18 പേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, രേഖകൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ആദ്യം വിധി പ്രഖ്യാപിച്ചത്, ഇത് ദുബായ് അപ്പീൽ കോടതി ശരിവെച്ചു. തട്ടിപ്പിന്റെ വിവരങ്ങൾ പ്രതികൾ വ്യാജ ഇ-മെയിലുകൾ, കള്ളരേഖകൾ, വ്യാജ ലെറ്റർഹെഡുകൾ … Continue reading യുഎഇയിലെ പ്രമുഖ സ്ഥാപനത്തിൽനിന്ന് തട്ടിയത് 418 കോടി; 18 പേർക്ക് തടവും പിഴയും, കോടികൾ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടും