നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് കെ.എ. പോൾ, സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ഡോ. കെ.എ. പോൾ. ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽ ഹർജി നൽകി. നിമിഷപ്രിയ നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് താൻ കോടതിയെ സമീപിച്ചതെന്നും കെ.എ. പോൾ ഹർജിയിൽ വ്യക്തമാക്കി. ഹർജിയിൽ സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. നേരത്തെയും നിമിഷപ്രിയയുടെ വിഷയത്തിൽ കെ.എ. … Continue reading നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പാക്കുമെന്ന് കെ.എ. പോൾ, സുപ്രീംകോടതിയിൽ ഹരജി