കോളടിച്ചല്ലോ! യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടെ ഇതാദ്യമായാണ് ഇലക്ട്രിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 9.5% വരെ കുറഞ്ഞ തുകയിലാണ് ഇൻഷുറൻസ് പുതുക്കുന്നത്. ഇൻഷുറൻസ് മാർക്കറ്റ്.എഇ-യുടെ കണക്കനുസരിച്ച്, ഒരു വാഹനം പുതുക്കുമ്പോൾ ശരാശരി 5,270 ദിർഹം മാത്രമാണ് ഇപ്പോൾ ഉടമകൾ നൽകുന്നത്. 2025-ന്റെ രണ്ടാം പാദത്തിൽ ഇത് 5,815 ദിർഹവും … Continue reading കോളടിച്ചല്ലോ! യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷ വാർത്ത: ഇൻഷുറൻസ് നിരക്കിൽ കുറവ്