‘ഇറച്ചിക്കടയിൽ നിന്ന് ബിഗ് ടിക്കറ്റിലേക്ക്’; ഞെട്ടൽ മാറാതെ മലയാളി തൊഴിലാളി, അപ്രതീക്ഷിത വിജയം

ദുബായിലെ ഒരു ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന മലയാളിയായ കബീര്‍ കഴിങ്കലിനെ സംബന്ധിച്ചിടത്തോളം, ദുബായിലെ ജീവിതം എപ്പോഴും കഠിനാധ്വാനവും അവസരങ്ങളും മികച്ച ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ഒക്കെ ആയിരുന്നു. എന്നാൽ, ഇപ്പോള്‍ ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ തനിക്ക് ഒരു ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് ഒരിക്കലും കബീര്‍ കരുതിയിരുന്നില്ല. ഡ്രൈവറും കുറച്ച് ടൈപ്പിങ് സെന്‍റർ ജീവനക്കാരും ഉൾപ്പെടെ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം, കബീർ 50,000 ദിർഹം നേടി. അത് മറ്റ് വിജയികളുമായി വിഭജിക്കുമ്പോൾ ഒരു ചെറിയ തുകയാണ്. പക്ഷേ, അത് അദ്ദേഹത്തിന്റെ … Continue reading ‘ഇറച്ചിക്കടയിൽ നിന്ന് ബിഗ് ടിക്കറ്റിലേക്ക്’; ഞെട്ടൽ മാറാതെ മലയാളി തൊഴിലാളി, അപ്രതീക്ഷിത വിജയം