യുഎഇയിൽ ഭൂചലനം; 3.3 തീവ്രത രേഖപ്പെടുത്തി

ഫുജൈറയിലെ സഫാദിൽ ഭൂചലനം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് റിപ്പോർട്ട് പ്രകാരം, ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. വെള്ളിയാഴ്ച (ഓഗസ്റ്റ് 22) യുഎഇ സമയം ഉച്ചയ്ക്ക് 12.35-ന്, 2.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ആളുകൾക്ക് ഇത് അനുഭവപ്പെട്ടില്ലെന്നും യുഎഇയിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു. ഡിസംബർ 31, 2023-ന് ഒമാനിലെ മദ്ഹ മേഖലയിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ … Continue reading യുഎഇയിൽ ഭൂചലനം; 3.3 തീവ്രത രേഖപ്പെടുത്തി