വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇനി സൂപ്പറാക്കാം! നാല് പുത്തൻ ടൂളുകൾ ഇതാ

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കൂടുതൽ ആകർഷകമാക്കാൻ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ചു. ‘ലേഔട്ട്സ്’, ‘മ്യൂസിക് സ്റ്റിക്കറുകൾ’, ‘ഫോട്ടോ സ്റ്റിക്കർ’, ‘ആഡ് യുവേഴ്സ്’ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഈ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് മെറ്റാ അറിയിച്ചു. ഒന്നിലധികം ചിത്രങ്ങൾ കൂട്ടിച്ചേർത്ത് മനോഹരമായ കൊളാഷുകൾ ഉണ്ടാക്കാൻ ഈ ഫീച്ചർ സഹായിക്കും. ഒരേസമയം ആറ് ചിത്രങ്ങൾ വരെ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്യാനും പങ്കുവെക്കാനും സാധിക്കും. ഇത് യാത്രകളുടെയോ പ്രത്യേക പരിപാടികളുടെയോ ചിത്രങ്ങൾ പങ്കിടാൻ വളരെ ഉപകാരപ്രദമാണ്. ഇൻസ്റ്റാഗ്രാമിൽ ഈ … Continue reading വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇനി സൂപ്പറാക്കാം! നാല് പുത്തൻ ടൂളുകൾ ഇതാ