ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ (8.7 കോടി രൂപ) സമ്മാനം. ദുബായിൽ ആർക്കിടെക്ചറൽ കൺസൽറ്റൻസിയിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പ്രദീപ് ചാലാടൻ ആണ് ഭാഗ്യവാൻ.20 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പ്രദീപിനെ പത്തു വർഷത്തെ ശ്രമത്തിനൊടുവിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഇന്ത്യക്കാരനായ സഹപ്രവർത്തകനുമായി ചേർന്നാണ് ഇത്തവണ ടിക്കറ്റെടുത്തത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed