പ്രമുഖ പ്രവാസി മലയാളി വ്യവസായി യുഎഇയിൽ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായിയും മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.യുമായ കാസർകോട് മാങ്ങാട് സ്വദേശി മൊയ്തീൻ കുഞ്ഞി സിലോൺ (73) യു.എ.ഇയിൽ അന്തരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരളത്തിലും പുറത്തുമായി ഒട്ടേറെ പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട്. ഭാര്യ: പരേതയായ ആയിഷത്ത് നസീം. മക്കൾ: ആരിഫ് അഹമ്മദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റെസ റാഷിദ്, ജുഹൈന അഹമ്മദ്, ആമിർ അഹമ്മദ്. മൃതദേഹം സോനപൂർ മസ്ജിദിൽ ഖബറടക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading പ്രമുഖ പ്രവാസി മലയാളി വ്യവസായി യുഎഇയിൽ അന്തരിച്ചു