ഷാർജ: സുരക്ഷിതമല്ലാത്ത കാൽനടയാത്ര അപകടങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി ഷാർജ പോലീസ്. റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലപ്പോഴും ആളുകൾ അവഗണിക്കുന്നതിനാലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ്. ഒരു വാഹനാപകടത്തിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. പുതിയ നിയമമനുസരിച്ച് റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണം. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ കനത്ത പിഴയും തടവും ലഭിക്കും. മുൻപ് ഇത് 400 ദിർഹമായിരുന്നെങ്കിൽ പുതിയ നിയമം അനുസരിച്ച് അപകടം ഉണ്ടായാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും … Continue reading റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് കാർ, പക്ഷേ ഡ്രൈവർക്ക് പിഴയില്ല; കാരണം വ്യക്തമാക്കി യുഎഇ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed