സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ക്ലിക്ക് ചെയ്യാതെയും വിവരങ്ങൾ ചോർന്നേക്കാം; അടിയന്തിര മുന്നറിയിപ്പുമായി ഗൂഗിൾ

ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് എന്ന പുതിയ തരം ആക്രമണം വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ജനറേറ്റീവ് എ.ഐ.യുടെ അതിവേഗ വളർച്ചയോടൊപ്പം പുതിയ സൈബർ ഭീഷണികളും ഉയർന്നുവരുന്നുണ്ടെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സാധാരണയായി നേരിട്ടുള്ള പ്രോംപ്റ്റ് ഇഞ്ചക്ഷനുകളിൽ, ഹാക്കർമാർക്ക് ഒരു പ്രോംപ്റ്റിലേക്ക് മാൽവെയർ കമാൻഡുകൾ നേരിട്ട് നൽകാമായിരുന്നു. എന്നാൽ പുതിയ ആക്രമണത്തിൽ, ബാഹ്യ ഡാറ്റാ സ്രോതസ്സുകളിൽ മറഞ്ഞിരിക്കുന്ന … Continue reading സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ക്ലിക്ക് ചെയ്യാതെയും വിവരങ്ങൾ ചോർന്നേക്കാം; അടിയന്തിര മുന്നറിയിപ്പുമായി ഗൂഗിൾ