അപകടമാണ്, സൂക്ഷിക്കണം; വ്യാപകമായി വാട്‌സ്ആപ്പ് സ്‌ക്രീൻ മിറ്റിംഗ് ഫ്രോഡ് എന്ന അപകടകരമായ തട്ടിപ്പ്

ഇന്ത്യയിലുടനീളം ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി വൺ കാർഡ് എന്ന ധനകാര്യ സ്ഥാപനം രംഗത്തെത്തി. ആളുകൾക്ക് അറിവില്ലാത്തതിനാൽ ഇത്തരം തട്ടിപ്പുകളിൽ പലരും വീണുപോവുന്നു. വാട്‌സ്ആപ്പ് സ്ക്രീൻ മിററിംഗ് തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു. എന്താണ് വാട്‌സ്ആപ്പ് സ്ക്രീൻ മിററിംഗ് തട്ടിപ്പ്?ഈ തട്ടിപ്പിൽ, തട്ടിപ്പുകാർ നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി പങ്കിടാൻ നിങ്ങളെ പ്രേരിപ്പിക്കും. അതുവഴി നിങ്ങളുടെ ഫോണിലെ വ്യക്തിപരമായ വിവരങ്ങളായ ഒടിപി, ബാങ്കിംഗ് … Continue reading അപകടമാണ്, സൂക്ഷിക്കണം; വ്യാപകമായി വാട്‌സ്ആപ്പ് സ്‌ക്രീൻ മിറ്റിംഗ് ഫ്രോഡ് എന്ന അപകടകരമായ തട്ടിപ്പ്