യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ 400,000 ദിർഹം നൽകണമെന്നാണ് കോടതി ഉത്തരവ്. അബുദാബി കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണ് തുക ലഭിക്കുക. മുസ്തഫയുടെ കുടുംബത്തിന് ദയാധനമായി 200,000 ദിർഹം നൽകാൻ നേരത്തെ അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തുക അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കൂടി വേണമെന്നും … Continue reading യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ചു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്