അത്യാഹിത വാഹനങ്ങളായ ആംബുലൻസ്, ഫയർഫോഴ്‌സ്, പോലീസ് പട്രോളിങ് വാഹനങ്ങൾ എന്നിവയ്ക്ക് വഴി നൽകാത്ത ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുകയാണ്. നടി ജുമാന ഖാൻ അഭിനയിച്ച വീഡിയോ ഇതിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. നിയമം ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷകളും: 3,000 ദിർഹം പിഴ. 6 ബ്ലാക്ക് പോയിന്റുകൾ. വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കും. കഴിഞ്ഞ വർഷം ഈ നിയമം ലംഘിച്ച … Continue reading ജീവനാണ്, ഓർമ വേണം; യുഎഇയിൽ മലയാളത്തിലും ബോധവൽക്കരണം; ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed