ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്
യുഎഇയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇൻ്റർട്രോപ്പിക്കൽ കൺവെർജൻസ് സോണിന്റെ (ITCZ) സ്വാധീനമാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. അറേബ്യൻ കടലിൽ നിന്നും ഒമാൻ കടലിൽ നിന്നും ഈർപ്പമുള്ള കാറ്റ് രാജ്യത്തേക്ക് എത്തുന്നുണ്ട്. ഇതിൻ്റെ ഫലമായി കിഴക്കൻ മലനിരകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ മേഘങ്ങൾ ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളെയും പിന്നീട് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളെയും ബാധിക്കും. ഇടത്തരം മുതൽ കനത്ത മഴ വരെയും … Continue reading ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed