യുഎഇയിലേക്കാണോ യാത്ര, വിമാന ടിക്കറ്റുകളുടെ പണം എങ്ങനെ ലാഭിക്കാം? ഐഡിയകൾ ഒരുപാടുണ്ട്!

യുഎഇയിലെ എയർലൈനുകൾ ഗ്രൂപ്പ് യാത്രകൾക്ക് ഡിസ്കൗണ്ടുകൾ നൽകാറുണ്ടോ? യുഎഇയിൽ നിന്നുള്ള വിമാന യാത്രകൾക്ക് എങ്ങനെയാണ് പണം ലാഭിക്കാൻ സാധിക്കുക? ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം പരിശോധിക്കാം. 13 കുടുംബാംഗങ്ങൾക്കൊപ്പം യുഎഇയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഷാർജയിലെ താമസക്കാരനായ സീഷൻ സെയ്ദിന് 2,700 ദിർഹമാണ് വിമാനടിക്കറ്റിലൂടെ ലാഭിക്കാൻ കഴിഞ്ഞത്. ഗ്രൂപ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്തതിലൂടെയാണ് ഈ നേട്ടം. ടിക്കറ്റ് നിരക്കിൻ്റെ 13% ഇളവാണ് അവർക്ക് ലഭിച്ചത്. ഗോവയിൽ നിന്ന് മുംബൈയിലേക്ക് വിമാനത്താവളം മാറ്റിപ്പിടിച്ച സിദ്ധാർത്ഥ് ബാപ്പത്ത് എന്ന എൻജിനീയർക്ക് 2,300 ദിർഹം ലാഭിക്കാൻ … Continue reading യുഎഇയിലേക്കാണോ യാത്ര, വിമാന ടിക്കറ്റുകളുടെ പണം എങ്ങനെ ലാഭിക്കാം? ഐഡിയകൾ ഒരുപാടുണ്ട്!