പ്രവാസികൾക്കടക്കം ലാഭവിഹിതം വാരിവിതറി ലുലു; പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നു

പ്രവാസികൾക്കടക്കം വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260-ാമത്തേതും യുഎഇയിലെ 112-ാമത്തേയും സ്റ്റോറാണിത്. 2025ലെ ആദ്യ സാമ്പത്തിക പാദത്തിൽ മികച്ച വളർച്ചയാണ് ലുലു നേടിയത്. നിക്ഷേപകർക്കായി 867 കോടി രൂപയുടെ വമ്പൻ ലാഭവിഹിത പ്രഖ്യാപനവും ലുലു നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എക്‌സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എംഎയുടെ സാന്നിധ്യത്തിൽ ദുബായ് … Continue reading പ്രവാസികൾക്കടക്കം ലാഭവിഹിതം വാരിവിതറി ലുലു; പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നു