യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ; 9 പുതിയ സ്കൂളുകൾ തുറക്കും

യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളുമായി പുതിയ അധ്യയന വർഷം. ഈ മാസം 25-ന് ആരംഭിക്കുന്ന അധ്യയന വർഷത്തിൽ രാജ്യത്തുടനീളം ഒമ്പത് പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി അറിയിച്ചു. രാജ്യത്തെ 465 സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 25,345 പുതിയ വിദ്യാർത്ഥികൾ ഈ വർഷം വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുമെന്നും, ഇവർക്കായി 830 പുതിയ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചതായും മന്ത്രി വ്യക്തമാക്കി. അധ്യയന വർഷം സുഗമമാക്കുന്നതിന് 5,560 സ്കൂൾ ബസുകൾ ഒരുക്കുകയും, 46,888 … Continue reading യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ; 9 പുതിയ സ്കൂളുകൾ തുറക്കും