വൈകരുതേ! നേരത്തേയിറങ്ങാം, നിയമം പാലിക്കാം: സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്

അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്. റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂട്ടി ഈക്കാര്യങ്ങൾ അറിയിച്ചത്. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു. ആദ്യദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടാണ് കുട്ടികളെ സ്കൂളിൾ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. -സീബ്രാ ക്രോസ്സ്കൂൾ പരിസരത്ത് വേഗം … Continue reading വൈകരുതേ! നേരത്തേയിറങ്ങാം, നിയമം പാലിക്കാം: സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്