കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച കേസിൽ അറബ് വംശജനെതിരെയാണ് കോടതി വിധി. ദുബായ് സിവിൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരിക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ 118,800 ദിർഹം തിരിച്ചടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കനേഡിയൻ വിതരണക്കാരനുമായി ഇടപാട് നടത്തുന്ന ആഫ്രിക്കൻ വ്യാപാരിക്ക് 1,17913 ദിർഹം യുഎസ് ഡോളറിലേക്ക് വിനിമയം … Continue reading കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി