പ്രവാസികളെ നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ഇനി ലോകത്ത് എവിടെയായിരുന്നാലും മൊബൈലിലൂടെ തത്സമയം കാണാം, പ്രിയപ്പെട്ട കാഴ്ചകൾ

പ്രവാസ ജീവിതത്തിൽ വീടും നാടും മിസ്സ് ചെയ്യുന്നവർക്കായി ഒരു സന്തോഷ വാർത്ത! ഇനി ലോകത്ത് എവിടെയായിരുന്നാലും നിങ്ങളുടെ സ്വന്തം വീടും പരിസരവും മൊബൈൽ ഫോണിൽ കാണാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ Google Earth ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി. ഈ ആപ്പ് ഉപയോഗിച്ച്, ഉപഗ്രഹ ചിത്രങ്ങളിലൂടെ നിങ്ങളുടെ നാടും വീടും മാത്രമല്ല, ലോകത്തെവിടെയുള്ള സ്ഥലങ്ങളും നഗരങ്ങളും ഗ്രാമങ്ങളും പർവതങ്ങളും ത്രിമാന രൂപത്തിൽ (3D) കാണാൻ കഴിയും. താജ്മഹൽ കാണാനോ അത് സ്ഥിതി ചെയ്യുന്ന സ്ഥലം … Continue reading പ്രവാസികളെ നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ഇനി ലോകത്ത് എവിടെയായിരുന്നാലും മൊബൈലിലൂടെ തത്സമയം കാണാം, പ്രിയപ്പെട്ട കാഴ്ചകൾ