ആറുമാസത്തിൽ 37 കോടി ദിർഹം പിഴ; ധനകാര്യ സ്ഥാപനങ്ങൾക്ക് കുരുക്കിട്ട് യുഎഇ
കഴിഞ്ഞ ആറ് മാസത്തിനിടെ, യുഎഇ സെൻട്രൽ ബാങ്ക് വിവിധ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ 37 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ തുടങ്ങിയ നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ജനുവരി മുതൽ 13 എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, 7 ഇൻഷുറൻസ്-ബ്രോക്കറേജ് കമ്പനികൾ, 3 വിദേശ ബാങ്കുകളും ഒരു ധനകാര്യ സ്ഥാപനവും ഉൾപ്പെടെ 10 ബാങ്കുകൾ എന്നിവയ്ക്കെതിരെയാണ് … Continue reading ആറുമാസത്തിൽ 37 കോടി ദിർഹം പിഴ; ധനകാര്യ സ്ഥാപനങ്ങൾക്ക് കുരുക്കിട്ട് യുഎഇ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed