ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

സന്ദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയൊരു എഐ ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ അയക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ മെസ്സേജുകൾ മാറ്റിയെഴുതാനും മെച്ചപ്പെടുത്താനും കഴിയും. വാബീറ്റാഇൻഫോ (WABetaInfo) എന്ന ട്രാക്കർ കണ്ടെത്തിയ ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. മെറ്റ വികസിപ്പിച്ച “റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റ്” എന്ന ഈ ഫീച്ചർ, “പ്രൈവറ്റ് പ്രോസസിങ്” എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നു. നിങ്ങൾ അയക്കുന്ന മെസ്സേജും, അതിലൂടെ ഉണ്ടാകുന്ന … Continue reading ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്