യുഎഇയിലെ സ്കൂളുകളിൽ സീറ്റില്ല; പുതിയ അഡ്മിഷൻ ആശങ്കയിൽ, വലഞ്ഞ് പ്രവാസി മലയാളികൾ

മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ യു.എ.ഇയിൽ പുതിയ അഡ്മിഷനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. നാട്ടിൽ നിന്ന് എത്തിയ കുട്ടികളെ പുതിയ ടേമിൽ ചേർക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി രക്ഷിതാക്കൾ വിവിധ സ്കൂളുകൾ കയറിയിറങ്ങുകയാണ്. അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായപ്പോൾ കുടുംബത്തെ കൂടെക്കൊണ്ടുവന്നവരാണ് ഇവരിലേറെയും. നിലവിൽ ഓൺലൈൻ വഴി അപേക്ഷ നൽകി ഫലം കാത്തിരിക്കുകയാണ് ഇവർ. സാധാരണയായി, ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യുന്നവരുടെ ഒഴിവുകൾ ഇത്തരം കുട്ടികൾക്ക് ലഭിക്കാറുണ്ട്. എന്നാൽ, ഈ വർഷം … Continue reading യുഎഇയിലെ സ്കൂളുകളിൽ സീറ്റില്ല; പുതിയ അഡ്മിഷൻ ആശങ്കയിൽ, വലഞ്ഞ് പ്രവാസി മലയാളികൾ