പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള പുതിയ സെർച്ച് ടൂൾ ആണ് ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ളത്. ഫ്ളൈറ്റ് ഡീൽസ് സെർച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ലഭ്യമാകും. ഈ സെർച്ച് ടൂൾ വെബിലും മൊബൈലിലും പ്രവർത്തിക്കും. ഫ്ളൈറ്റ് ഡീൽസ് പേജ് വഴി നിങ്ങൾക്ക് ആക്‌സസ് ചെയ്യാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് … Continue reading പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം