പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
അജ്മാനിൽ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ് (53) അന്തരിച്ചു. അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് വർഷമായി അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തിൻ്റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ജബൽ അലി ക്രിമേഷൻ സെൻ്ററിൽ വെച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. തുടർനടപടികൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. യുഎഇയിലെ വാർത്തകളും തൊഴിൽ … Continue reading പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed