റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് യുഎഇ കോടതി

അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചത്. 2023 ജൂലൈ 6-ന് അബുദാബിയിലെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവറുടെ … Continue reading റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് യുഎഇ കോടതി