ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്. ഓഫീസ് ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് വ്യക്തിപരമായ വിവരങ്ങൾ തൊഴിലുടമകൾക്ക് ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാട്‌സ്ആപ്പ് വെബ് വഴി ജീവനക്കാരുടെ സ്വകാര്യ ചാറ്റുകൾ, ഫയലുകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ തൊഴിലുടമകൾക്കും, ഐടി ടീമുകൾക്കും, അഡ്മിനിസ്ട്രേറ്റർമാർക്കും നിരീക്ഷിക്കാൻ കഴിഞ്ഞേക്കാം. … Continue reading ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ