യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരിക്കും.സെപ്റ്റംബർ 7-ന് രാത്രി 7.28 മുതൽ അടുത്ത ദിവസം പുലർച്ചെ 12.55 വരെ ഏകദേശം അഞ്ചര മണിക്കൂറോളം ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ യുഎഇ നിവാസികൾക്ക് കാണാൻ സാധിക്കും. എന്തുകൊണ്ട് ഇത് അപൂർവ്വമാണ്? സാധാരണയായി വർഷത്തിൽ പലതവണ ഭാഗിക ചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൂർണ്ണ ചന്ദ്രഗ്രഹണം അപൂർവമാണ്. … Continue reading യുഎഇയുടെ ആകാശത്തൊരു അത്ഭുതം; അഞ്ച് മണിക്കൂർ നീളുന്ന പൂർണ്ണ ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂൺ’ എപ്പോൾ, എവിടെ കാണാം?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed