ഓൺലൈനിൽ വ്യക്​തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി സംവദിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. തട്ടിപ്പുകാരുടെ രീതികൾസൈബർ തട്ടിപ്പുകാർ ആളുകളെ അനുനയിപ്പിക്കാനും അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യാനും പരിശീലനം ലഭിച്ചവരാണ്. ആദ്യം വിശ്വാസം നേടിയെടുത്ത ശേഷം, വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾക്ക് ഇവർ ശ്രമിക്കുന്നു. അതിനാൽ, അപരിചിതർക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് അവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടത് … Continue reading ഓൺലൈനിൽ വ്യക്​തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ